two month old child admitted in isolation ward in kerala | Oneindia Malayalam
2020-03-11 92
two month old child admitted in isolation ward in kerala ഇറ്റലിയില്‍ നിന്നും വന്ന കൊറോണ രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്ന കുഞ്ഞാണ് നിരീക്ഷണത്തിലുളളത്. ഈ കുട്ടിയുടെതടക്കം 24 പേരുടെ കൊറോണ പരിശോധനാ ഫലം ഇന്ന് ലഭിക്കും.